തദബ്ബുറുൽ ഖുർആൻ അവതരിപ്പിക്കുന്നു അൽ ഖുർആൻ റബീഅ ഖൽബീ

    1. Ustad AbdusSalam Mongam - القران ربيع قلبي

    1. QRQ HANDBOOK

    1. Live Reflections - END OF SURAH BAQARAH OCT 26 2023

    2. Recorded Reflections - END OF SURAH BAQARAH OCT 26 2023

    3. Live Reflections - Surah An'aam 1-19

    4. Juzz 10 completion Online Celebration - July 3rd 2025

    5. Recap & reflection of Surah Yusuf 1-18

    6. Recap of Surah Ibrahim 1-17, 5th March 2026

    1. Surah Baqarah project - Jan 22nd 2024

    2. Surah Baqarah project - Jan 23rd 2024

    3. Surah A'araf Project - Apr 17th 2025

    4. Surah A'araf Project - Apr 24th 2025

    1. അഹലൻ റമദാൻ Notes - 22 February 2024

    2. അഹലൻ റമദാൻ - 22 February 2024

    3. അഹലൻ റമദാൻ Notes - 12 February 2026

    4. അഹലൻ റമദാൻ - 12 February 2026

    5. Laylathul Qadr - 5th March 2026

    1. شرك - July 11th 2024

About this course

  • 597 lessons

Lecture by Sheikh Abdussalaam Mongam

തദബ്ബുറുൽ ഖുർആൻ അവതരിപ്പിക്കുന്നു 

 അൽ ഖുർആൻ റബീഅ ഖൽബീ

(ആലു ഇംറാൻ  3 : 103)

‎ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعًا 

“നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍”


ഖുർആൻ അല്ലാഹുവിൽ നിന്നും കിട്ടിയ അമൂല്യ നിധിയാണ്. 

 ശരീരത്തിനു അഹാരം ആവശ്യമുള്ളത് പോലെ, റൂഹിനു വേണ്ടത് അല്ലാഹുവിൻറെ സ്നേഹ നിർദേശങ്ങളാണ്. 


അല്ലാഹുവിൻറെ സ്നേഹ നിർദ്ദേശങ്ങൾ അറിയാത്ത ആത്മാവ് നിർജീവമാണ്.

അതിനു ജീവൻ ഉണ്ടാകാൻ അല്ലാഹുവിൻറെ വചനങ്ങൾ അറിയണം


എന്താണ് നമ്മുടെ റബ്ബ് നമ്മളോട് പറയുന്നത് എന്ന് അറിയേണ്ടേ?



നമുക്ക് പഠിക്കാം,

നിങ്ങൾക്കും ഈ യാത്രയിൽ നമ്മോടൊപ്പം പങ്കുചേരാം.


എല്ലാ വ്യാഴാഴ്ചയും

11:00 am -1:00 pm India time

9:30 am 11:30 am U.A.E time

സൂറ ഫാത്തിഹ മുതൽ സൂറ നാസ് വരേയുളള തഫ്സീർ വിവരണം.


Introduction to the Course