Don’t miss this opportunity to embark on a transformative journey through the Quran.

കോഴ്സ് വിശദാംശങ്ങൾ:
-
ഖുർആൻ മനസ്സിലാക്കൽ (തഫ്സീർ) : സന്ദേശങ്ങൾ സമഗ്രപഠനം നടത്തുക. ചരിത്രപരവും ഭാഷാപരവും വിഷയപരവുമായ ഘടകങ്ങളെ സമഗ്രപഠനം നടത്തി ഖുർആനിക പദങ്ങളുടെയും വാക്യങ്ങളുടെയും ആഴത്തിലുള്ള വിശകലനം. സൂറത്തുകളെക്കുറിച്ചുള്ള സന്ദർഭോചിതമായ ധാരണയും ഇന്നത്തെ ലോകത്ത് അവയുടെ പ്രസക്തിയും.ഖുർആനിലെ ഉപദേശങ്ങളുടെ പ്രായോഗിക വിശകലനം , അള്ളാഹുവിന്റെ സന്ദേശത്തെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.
-
ഖുർആൻ പാരായണം (തജ്വീദ് & ഖാഇദ നൂറാനിയ്യ) : തജ്വീദിന്റെ നിയമങ്ങൾ പാലിച്ച്, കൃത്യതയോടെയും ഭംഗിയോടെയും ഖുർആൻ പാരായണം ചെയ്യാൻ പഠിക്കുന്നു . നിങ്ങളുടെ ഉച്ചാരണവും താളവും ശരിയായ രീതിയിലാക്കുവാൻ പരിചയസമ്പന്നരായ അധ്യാപികമാരിൽ നിന്നുള്ള വ്യക്തിഗത പരിചരണം . ശരിയായ ഉച്ചാരണ നിയമങ്ങളും (മഖാരിജ്) അക്ഷരങ്ങളുടെ ഗുണങ്ങളും (സിഫത്ത്) പ്രയോഗിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു
-
ഫിഖ്ഹുൽ ഇബാദ: ആരാധനാക്രമങ്ങളുടെ നിയമങ്ങളും മര്യാദകളും മനസ്സിലാക്കുക. ഖുർആനും സുന്നത്തും അനുസരിച്ച് കൃത്യമായ രീതിയിൽ ആരാധനാകർമങ്ങൾ പഠിക്കുക.
-
നബി ചരിത്രം : മുഹമ്മദ് നബി (സ)യുടെ ജീവിതത്തെ പരിചയപ്പെടുത്തുന്നു , പ്രധാന സംഭവങ്ങളും പാഠങ്ങളും ഇസ്ലാമിക ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്വാധീനവും സമഗ്രപഠനം ചെയ്യുന്നു.
-
അഖ്ലാഖ് (ഇസ്ലാമിക് എത്തിക്സ്) : ഖുർആനും സുന്നത്തും അനുസരിച്ച് സൽസ്വഭാവവും പെരുമാറ്റവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിന്റെ സദചാരവും ധാർമ്മികതയും മനസ്സിലാക്കുന്നതിൽ കോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഖ്ലാഖ് നിർദ്ദേശിക്കുന്ന ധാർമ്മിക സദ്ഗുണങ്ങൾ, സ്വഭാവ സവിശേഷതകൾ, പെരുമാറ്റരീതികൾ എന്നിവ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉൾക്കൊള്ളാൻ മുസ്ലിംകളെ പ്രോത്സാഹിപ്പിക്കുന്നു
-
ദുആ കോഴ്സ്: ഇസ്ലാമിലെ പ്രാർത്ഥനയുടെ (ദുആ) പ്രാധാന്യം, മര്യാദകൾ, ശക്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അല്ലാഹുവിലേക്ക് പ്രാർത്ഥനയോടെ തിരിയുന്നതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു. ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഫലപ്രദമായ ദുആകൾ എങ്ങനെ ഉപയോഗിക്കാമെന്നും ഈ കോഴ്സ് പഠിപ്പിക്കുന്നു.
Course curriculum
-
-
Welcome to TAQ Malayalam
-
Student Guide
-
-
-
TAQM ORIENTATION
-
TAQM ORIENTATION
-
-
-
Juz 1
-
Juz 2
-
Juz 3
-
-
-
Lesson 1 - Surah Fathiha(1-2) & Hadeeth - 21.11.2024
-
Lesson 1 - Surah Fathiha Hadeeth - 21/11/2024
-
Lesson 1 - Student Notes - Surah Fatiha Ayah (1-2)
-
Lesson 2 Surah Fathiha 3-7 November 25,2024
-
Lesson 2 Surah Fathiha 3-7 November 25,2024
-
Lesson 2 Student Notes Surah Fatiha(3-7)
-
Lesson 3 Surah Baqara 1-5 November 28,2024
-
Lesson 3 Surah Baqara 1-5 November 28,2024
-
Lesson 3-Student Notes Surah Baqara (Ayah 1-5)
-
Lesson 4 Surah Baqara 6-10 December 5,2024
-
Lesson 4 Surah Baqara 6-10 December 5,2024
-
Lesson 4 Student notes Surah Baqara(6-10)
-
Lesson 5 Surah Baqara 11-18 December 9,2024
-
Lesson 5 Student Notes Surah Baqara(11-18)
-
Lesson 6 Surah Baqara 19-25 December 12,2024
-
Lesson 6 Student Notes Surah Baqara(19-25)
-
Lesson 7 Surah Baqara 26-29 January 6,2025
-
Lesson 7 Surah Baqara 26-29 January 6,2025
-
Lesson 7 Student Notes Surah Baqara(26-29)
-
Lesson 8 Surah Baqara 30-38 January 9,2025
-
Lesson 8 Surah Baqara 30-38 January 9,2025
-
Lesson 8 Surah Baqara 30-38 January 9, 2025
-
Lesson 8 Surah Baqara 30-38
-
Lesson 9 Surah Baqara 39-48 January 13,2025
-
Lesson 9 Surah Baqara 39-48 January 13,2025
-
Lesson 9 Student notes Surah Baqara(39-48)
-
Lesson 10 Surah Baqara 49-59 January 16,2025
-
Lesson 10 Surah Baqara 49-59 January 16,2025
-
Lesson 10 Student Notes Surah Baqara(49-59)
-
Lesson 11 Surah Baqara 60-64 January 20,2025
-
Lesson 11 Surah Baqara 60-64 January 20,2025
-
Lesson 11 Student Notes Surah Baqara(60-64)
-
Lesson 12 Surah Baqara 65-73 January 23,2025
-
Lesson 12 Surah Baqara 65-73 January 23,2025
-
Lesson 12 Student Notes Baqara(65-73)
-
Lesson 13 Surah Baqara 74-82 January 27,2025
-
Lesson 13 Surah Baqara 74-82 January 27,2025
-
Lesson 13 Student notes Surah Baqara(74-82)
-
Lesson 14 Surah Baqara 83-91 January 29,2025
-
Lesson 14 - Student notes
-
Lesson 15 Surah Baqara 92-102 February 3,2025
-
Lesson 15 - Student Notes Surah Baqara Ayah (92-102)
-
Lesson 15 Surah Baqara 92-102 February 3,2025
-
Lesson 16 Surah Baqara 103-112 February 6,2025
-
Lesson 16 Student Notes Surah Baqara(103-112)
-
Lesson 16 Surah Baqara 103-112 February 6,2025
-
Lesson 17 Surah Baqara 113-121 February 10,2025
-
Lesson 17 Surah Baqara 113-121 February 10,2025
-
Lesson 17 Student notes Surah Baqara(113-121)
-
Lesson 18 Surah Baqara 122-129 February 13,2025
-
Copy of Lesson 18 Student Notes Surah Baqara 122-129
-
Lesson 18 Surah Baqara 122-129 February 13,2025
-
Lesson 19 Surah Baqara 130-141 February 17,2025
-
Lesson 19 Student Notes
-
Lesson 19 Surah Baqara 130-141 February 17,2025
-
Juz 1 Summary
-
-
-
Lesson 20 Surah Baqara 142-152 February 19,2025
-
Lesson 20 Student Notes
-
Lesson 20 Surah Baqara 142-152 February 19,2025
-
Lesson 21 Surah Baqara 153-162 February 24,2025
-
Lesson 21 Surah Baqara 153-162 February 24,2025
-
Lesson 21 Student Notes
-
Lesson 22 Surah Baqara 163-171 February 27,2025
-
Lesson 22 Surah Baqara 163-171 February 27,2025
-
Lesson 22 Student Notes
-
Lesson 23 Surah Baqara 172-176 March 3,2025
-
Lesson 23 Surah Baqara 172-176 March 3,2025
-
Lesson 23 Student Notes
-
Lesson 24 Surah Baqara 177-182 March 6,2025
-
Lesson 24 Surah Baqara 177-182 March 6,2025
-
Lesson 24 Student Notes
-
Lesson 25 Surah Baqara 183-187 March 10,2025
-
Lesson 25 Surah Baqara 183-187 March 10,2025
-
Lesson 25 Student Notes
-
Lesson 26 Surah Baqara 188-196 March 13,2025
-
Lesson 26 Surah Baqara 188-196 March 13,2025
-
Lesson 26 Student Notes
-
Lesson 27 Surah Baqara 197-203 March 17,2025
-
Lesson 27 Student Notes
-
Lesson 28 Surah Baqarah 204-214 March 20,2025
-
Lesson 28 Surah Baqarah 204-214 March 20,2025
-
Lesson 28 Student Notes
-
Lesson 29 Surah Baqara 215-219 April 7,2025
-
Lesson 29 Surah Baqara 215-219 April 7,2025
-
Lesson 29 Student Notes
-
Lesson 30 Surah Al Baqara 219-223,April 10,2025
-
Lesson 30 Surah Al Baqara 219-223,April 10,2025
-
Lesson 30 Student Notes
-
Lesson 31 Surah Baqara 224-228 April 14,2025
-
Lesson 31 Surah Baqara 224-228 April 14,2025
-
Lesson 31 Student Notes
-
Lesson 32 Surah Baqara 229-233 April 17,2025
-
Lesson 32 Surah Baqara 229-233 April 17,2025
-
Lesson 32 Student Notes
-
Lesson 33 Surah Baqara 234-242 April 21,2025
-
Lesson 33 Surah Baqara 234-242 April 21,2025
-
Lesson 33 Student Notes
-
Lesson 34 Surah Baqara 243-252 April 24,2025
-
Lesson 34 Student Notes
-
Juz 2 Summary April 30,2025.
-
Juz 2 Summary April 30,2025
-
-
-
Lesson 35 Surah Baqara 253-257 April 28,2025
-
Lesson 35 Surah Baqara 253-257 April 28,2025
-
Lesson 36 Surah Baqara 258-266 May 1,2025
-
Lesson 36 Surah Baqara 258-266 May 1,2025
-
Lesson 36 Student Notes
-
Lesson 37 Surah Baqara 267-274 May 5,2025
-
Lesson 37 Surah Baqara 267-274 May 5,2025
-
Lesson 38 Surah Baqara 275-281 May 8,2025
-
Lesson 38 Surah Baqara 275-281 May 8,2025
-
Lesson 39 Surah Baqara 282-283 May 12,2025
-
Lesson 40 Surah Baqara 284-286 May 15,2025
-
Lesson 40 Surah Baqara 284-286 May 15,2025
-
Lesson 40 Student Notes
-
Lesson 41 Surah Aal-e-Imran 1-13 May 19,2025
-
Lesson 41 Surah Aal-e-Imran 1-13 May 19,2025
-
Lesson 42 Surah Aal-e-Imran 14-22 May 22,2025
-

About this course
- ഖുർആൻ മനസ്സിലാക്കൽ (തഫ്സീർ)
- ഖുർആൻ പാരായണം (തജ്വീദ് & ഖാഇദ നൂറാനിയ്യ)
- ഫിഖ്ഹുൽ ഇബാദ